തുര്‍ക്കി, ഈജിപ്ത്,പാലസ്തീന്‍,ചെച്നിയ(റഷ്യ) ഇന്ത്യ (ഡല്‍ഹി,കാശ്മീര്‍,കേരളം) തുടങ്ങി ശൈഖ് ഖസറജിയുടെ അബുദാബിയിലുള്ള പാലസിലെയടക്കം തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം.....എങ്ങിനെയാണ് ആഷിഖുകള്‍ തിരുശേഷിപ്പുകളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും എന്ന് കാണുക. മനസ് തുറന്ന് ,,കാന്തപുരത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ചിന്തിക്കുക..
(വഹാബിസം താണ്ഡവമാടി.. ചരിത്രത്തെ നശിപ്പിച്ച കാഴ്ചകള്‍ കൂടി)
Subscribe to:
Post Comments (Atom)
തുര്‍ക്കി, ഈജിപ്ത്,പാലസ്തീന്‍,ചെച്നിയ(റഷ്യ) ഇന്ത്യ (ഡല്‍ഹി,കാശ്മീര്‍,കേരളം) തുടങ്ങി ശൈഖ് ഖസറജിയുടെ അബുദാബിയിലുള്ള പാലസിലെയടക്കം തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം..വഹാബിസം താണ്ഡവമാടി.. ചരിത്രത്തെ നശിപ്പിച്ച കാഴ്ചകള്‍ കൂടി...എങ്ങിനെയാണ് ആഷിഖുകള്‍ തിരുശേഷിപ്പുകളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും എന്ന് കാണുക. മനസ് തുറന്ന് ,,കാന്തപുരത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ചിന്തിക്കുക..
ReplyDeleteതിരുശേഷിപ്പുകളെക്കുറിച്ച് ശരിയായ ധാരണയില്ലാത്തവര്‍ക്ക് അവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ തീര്‍ച്ചയായും ഇത് സഹായിക്കും. അല്ലാഹു സ്വീകരിക്കട്ടെ ആമീന്‍.
ReplyDeleteഇത് അപ്‌ലോഡ് ചെയ്തവര്‍ ഉദ്ദേ ശിച്ചത് സാദൂകരിക്കുന്ന ഏതെങ്കിലും തെളിവ് കൊടുത്തു കണ്ടില്ല. കറുപിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാവരും ഒരുദിനം സമാദാനം പറയേണ്ടി വരും. തട്ടിപ്പുകളുടെ ആശാനായ എ പി യെ മനസ്സിലാക്കാന്‍ കഴിയാത്ത വര്‍ എങ്ങനെയാണു ലോകത്തെ മനസിലാക്കുക.
ReplyDelete@sahapadi
ReplyDeleteഅഭിനവ അബൂജഹലുമാര്‍ക്ക് എത്ര തെളിവ് കിട്ടിയിട്ടും കാര്യമില്ല.. അവര്‍ നിഷേധിച്ച് കൊണ്ടേയിരിക്കും