Audience

Monday, April 30, 2012

കേരളയാത്ര സമാപന മഹാ സംഗമം

കാന്തപുരം ഉസ്താദിന്റെ കേരളയാത്ര സമാപന മഹാ സംഗമം റിപ്പോര്‍ട്ടര്‍‍ ചാനലില്‍ വന്ന ഭാഗം..

Tuesday, February 28, 2012

ലോകത്തിലെ വിവിധ സ്ഥലങ്ങളിലുള്ള തിരു ശേഷിപ്പുകളിലൂടെ ഒരു എത്തി നോട്ടം

തുര്‍ക്കി, ഈജിപ്ത്,പാലസ്തീന്‍,ചെച്നിയ(റഷ്യ) ഇന്ത്യ (ഡല്‍ഹി,കാശ്മീര്‍,കേരളം) തുടങ്ങി ശൈഖ് ഖസറജിയുടെ അബുദാബിയിലുള്ള പാലസിലെയടക്കം തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം.....എങ്ങിനെയാണ്‌ ആഷിഖുകള്‍ തിരുശേഷിപ്പുകളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും എന്ന് കാണുക. മനസ് തുറന്ന് ,,കാന്തപുരത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ചിന്തിക്കുക..
(വഹാബിസം താണ്ഡവമാടി.. ചരിത്രത്തെ നശിപ്പിച്ച കാഴ്ചകള്‍ കൂടി)

Tuesday, January 24, 2012

ഇസ്‌ലാമിലെ ആഘോഷങ്ങള്‍ -ശൈഖുല്‍ ഇസ്‌ലാം ഡോ.മുഹമ്മദ് താഹിറുല്‍ ഖാദിരി




Shaykh ul Islam Dr. Muhammad Tahir ul Qadri explains the concept of celebration in Islam. He also described the fact that Prophet Muhammad(saw) himself celbrated his Birthday. In addition to this, Celebration is the Sunnah of Allah(swt) himself in the deen of Islam. This has been established through the text of Qur'an and the hadith of Prophet Muhammad(saw) himself

ഇസ്‌ലാമിലെ ആഘോഷങ്ങളുടെ അടിസ്ഥാനത്തെ പറ്റി ശൈഖുല്‍ ഇസ്‌ലാം ഡോ.മുഹമ്മദ് താഹിറുല്‍ ഖാദിരി വിശദീകരിക്കുന്നു. മുഹമ്മദ് നബി തന്റെ ജന്മദിനം ആഘോഷിച്ചിരുന്നുവെന്നും ഖുര്‍‌ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഈ ആഘോഷങ്ങള്‍ സുന്നത്താണേന്നും അദ്ധേഹം പ്രസ്ഥാവിക്കുന്നു.

Tuesday, January 17, 2012

രണ്ടാം കേരളയാത്ര -പേരോട് ഉസ്താദിന്റെ പ്രഭാഷണം

ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്‍റെ "കേരള യാത്ര " പ്രഖ്യാപന സമ്മേളനം മൌലാന പേരോട് അബ്ദു റഹ്മാന്‍ സഖാഫി ഉസ്താദിന്‍റെ പ്രഭാഷണം -part-1




ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്‍റെ "കേരള യാത്ര " പ്രഖ്യാപന സമ്മേളനം മൌലാന പേരോട് അബ്ദു റഹ്മാന്‍ സഖാഫി ഉസ്താദിന്‍റെ പ്രഭാഷണം-part-2




ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്‍റെ "കേരള യാത്ര " പ്രഖ്യാപന സമ്മേളനം മൌലാന പേരോട് അബ്ദു റഹ്മാന്‍ സഖാഫി ഉസ്താദിന്‍റെ പ്രഭാഷണം-part-3


രണ്ടാം കേരളയാത്ര-കൂറ്റമ്പാറ ഉസ്താദിന്‍റെ പ്രഭാഷണം

ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്‍റെ "കേരള യാത്ര " പ്രഖ്യാപന സമ്മേളനം കൂറ്റമ്പാറ അബ്ദുല്‍ റഹിമാന്‍ ദാരിമി ഉസ്താദിന്‍റെ പ്രഭാഷണം Part.1





ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്‍റെ "കേരള യാത്ര " പ്രഖ്യാപന സമ്മേളനം കൂറ്റമ്പാറ അബ്ദുല്‍ റഹിമാന്‍ ദാരിമി ഉസ്താദിന്‍റെ പ്രഭാഷണം Part.2