NDF......
1990 കളോടെ കേരള മുസ്ലിംകളുടെ സ്വസ്ഥമായ ജീവിതത്തിനു ഭംഗം വരാന് കാരണക്കാരായ
തീവ്രവാദ പ്രസ്ഥാനം..... NDF രൂപീകരണത്തിന്റെ ചരിത്രവും അവരുടെ ചതി പ്രയോഗങ്ങളും കുതന്ത്രങ്ങളും ഗൂഡ ലക്ഷ്യങ്ങളും ചെറിയ രൂപത്തില് മനസ്സിലാക്കുന്നതിന്നായി കാണുക.
കരുവമ്പൊയിൽ പ്രഭാഷണം
പ്രഭാഷകൻ
മുഹമ്മദലി സഖാഫി വെള്ളിയോട്
part 01 of 02
Subscribe to:
Post Comments (Atom)
NDF രൂപീകരണത്തിന്റെ ചരിത്രവും അവരുടെ ചതി പ്രയോഗങ്ങളും കുതന്ത്രങ്ങളും ഗൂഡ ലക്ഷ്യങ്ങളും ചെറിയ രൂപത്തില് മനസ്സിലാക്കുന്നതിന്നായി കാണുക
ReplyDeleteഈ പ്രാസംഗകന്‍ ആരെന്നറിയില്ല എങ്കിലും അദ്ധേഹത്തോട് ആദരവു തോന്നുന്നു.ബൂലോകത്ത് വിഷതടാകങ്ങള്‍തീര്‍ത്ത് മുസ്ലീം നാമധാരികളെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കിയ മൗദൂദിസന്താനങ്ങളുടെ പത്തിയിലാണ് ഇദ്ധേഹം മര്‍ദ്ധിക്കുന്നത്. ഒരു ബഹുമത സമൂഹത്തില്‍ സ്വത്വനഷ്ടം കൂടാതെ ജീവിക്കാന്‍ പരമസ്വാതന്ത്ര്യമുണ്ടായിട്ടും പരമത വിദ്വേഷത്തില്‍ 'ഹുക്കൂമത്തെ' ഇലാഹി എന്ന അധികാര സിംഹാസനപ്പണിക്ക് മണ്ണുചുമന്ന മണ്ടന്‍മാരായിത്തീര്‍ന്ന ജമാഅത്തെ ഇസ്ലാമിയുടെ കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിവു കിട്ടാന്‍ ഈ പ്രസംഗം മൂന്നു നേരം ശ്രവിക്കുന്നത് നന്നായിരിക്കും.
ReplyDeleteപ്രഭാഷകൻ... മുഹമ്മദ് സഖാഫി വെള്ളിയോട്..
ReplyDeleteപുതിയ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആദ്യത്തെതിൽ ചില സാങ്കേതിക പ്രശനങ്ങൾ ഉണ്ടായിരുന്നു.
ആ മൂന്നക്ഷരം കാരണമാണ് ഇങ്ങട്ട് വന്നത്. ഈ പ്രഭാഷണത്തിന്റെ PDF ഫോര്‍മാറ്റ് കിട്ടാന്‍ എന്തെങ്കിലും വഴി കാണൂ. വോയിസ് ഫയല്‍ കിട്ട്യാലും മതി... അതാണ് കൂടുതല്‍ സൗകര്യം.
ReplyDelete