ഒ.ഖാലിദ് സാഹിബ് നമ്മെ വിട്ട് പിരിഞ്ഞിട്ട് 15 വർഷങ്ങൾ പിന്നിട്ടു. മറക്കാത്ത,മരിക്കാത്ത സ്മരണയിൽ ഇന്നും സുന്നീ പടയണി തേങ്ങുന്നു. നാഥാ അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കണേ ..നാളെ സ്വർഗത്തിൽ അദ്ദേഹത്തോടൊപ്പം ഞങ്ങളെയും ഒരുമിപ്പിക്കണേ ആമീൻ .
ഒരു അനുസ്മരണ ഗാനം
ഒ.ഖാലിദ് സാഹിബ് അനുസ്മരണ ഗാനം
ReplyDeleteഖാലിദ്ക്കാനെ നാളെ സ്വര്‍ഗത്തില്‍ വെച്ചു കാണാന്‍ അള്ളാഹു നമുക്ക് ഭാഗ്യം നല്‍കട്ടെ...ആമിന്‍
ReplyDeleteaarude ganam? aara paadiyath? nala thaalam..
ReplyDelete