ശൈഖ് അബൂബക്കർ ബിൻ അഹ്മദുമായി (കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ ) അബൂദാബി ടെലിവിഷന് നടത്തിയ അഭിമുഖം
-2-
-3-
-4-
-5-
-6-
-7-
-8-
soruce :
http://www.youtube.com/user/kavappura
Wednesday, August 4, 2010
Sunday, August 1, 2010
തറാവീഹ്
പരിശുദ്ധ റമദാൻ മാസത്തിലെ പ്രത്യേകമായ നിസ്കാരമാണ് തറാവീഹ്. വിശദമായി മനസിലാക്കാനും സംശയങ്ങൾ ദൂരികരിക്കാനും ഇസ്ലാമിക പ്രമാണബദ്ധമായ വിശദീകരണം. കെ.കെ.എം.സഅദിയുടെ ഓഡിയൊ പ്രഭാഷണം ശ്രവിക്കുക.
തറാവീഹ് -ഭാഗം-01
click here to Download
|
തറാവീഹ് ഭാഗം-02
Click here to download
|
Wednesday, July 7, 2010
തീവ്രവാദം- പ്രഭാഷണം-വീഡിയോ (റീ പോസ്റ്റ് )
എന്താണ് ഇസ്ലാം തീവ്രവാദത്തെ പറ്റി പഠിപ്പിക്കുന്നത് ?
സമകാലിക സംഭവ വികാസങ്ങളിൽ ഇസ്ലാമിക നിലപാട് എന്ത് ?
തീവ്രവാദ വിരുദ്ധ കാമ്പയിൻ കാലയളവിൽ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി യുടെ പ്രഭാഷണം. 2 വി.സി.ഡി കളിലായി
ഇവിടെ ക്ലിക് ചെയ്ത് കാണുക /കേൾക്കുക
ആദ്യ ക്ലിപ് അവസാനമായിരിക്കും ലിസ്റ്റ് ചെയ്ത് വരിക എന്നുണർത്തട്ടെ
സമകാലിക സംഭവ വികാസങ്ങളിൽ ഇസ്ലാമിക നിലപാട് എന്ത് ?
തീവ്രവാദ വിരുദ്ധ കാമ്പയിൻ കാലയളവിൽ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി യുടെ പ്രഭാഷണം. 2 വി.സി.ഡി കളിലായി
ഇവിടെ ക്ലിക് ചെയ്ത് കാണുക /കേൾക്കുക
ആദ്യ ക്ലിപ് അവസാനമായിരിക്കും ലിസ്റ്റ് ചെയ്ത് വരിക എന്നുണർത്തട്ടെ
Saturday, April 24, 2010
ഒ.ഖാലിദ് അനുസ്മരണ ഗാനം
ഒ.ഖാലിദ് സാഹിബ് നമ്മെ വിട്ട് പിരിഞ്ഞിട്ട് 15 വർഷങ്ങൾ പിന്നിട്ടു. മറക്കാത്ത,മരിക്കാത്ത സ്മരണയിൽ ഇന്നും സുന്നീ പടയണി തേങ്ങുന്നു. നാഥാ അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കണേ ..നാളെ സ്വർഗത്തിൽ അദ്ദേഹത്തോടൊപ്പം ഞങ്ങളെയും ഒരുമിപ്പിക്കണേ ആമീൻ .
ഒരു അനുസ്മരണ ഗാനം
ഒരു അനുസ്മരണ ഗാനം
|
Sunday, April 11, 2010
ശൈഖ് അഫീഫുദ്ദീൻ ജീലാനിയുടെ പ്രഭാഷണം

മുഹമ്മദ് നബി (സ.അ) തങ്ങളുടെ മുപ്പത്തിനാലാമത്തെയും, ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) തങ്ങളുടെ പത്തൊമ്പതാമത്തെ യും പേരമകനായയ ശൈഖ് അഫിഫുദ്ദീൻ ജീലാനി ബാഗ്ദാദ് 08-04-2010 വ്യാഴം മലപ്പുറം സ്വലാത്ത് നഗറിൽ ചെയ്ത പ്രസംഗം.
ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം.
Subscribe to:
Posts (Atom)