Audience

Wednesday, December 31, 2008

തീവ്രവാദം VCD-1-Part-2 (പ്രഭാഷണം)




തീവ്രവാദ വിരുദ്ധ കാമ്പയിന്‍ വിശദീകരണ സംഗമം
പ്രഭാഷകന്‍ :കെ.കെ.എം. സഅദി

ഒന്നാമത്തെ വിസിഡിയുടെ രണ്ടാം ഭാഗം

ഒന്നാം ഭാഗം ഇവിടെ

3 comments:

  1. തീവ്രവാദ വിരുദ്ധ കാമ്പയിന്‍ വിശദീകരണ സംഗമം
    പ്രഭാഷകന്‍ :കെ.കെ.എം. സഅദി

    ഒന്നാമത്തെ വിസിഡിയുടെ രണ്ടാം ഭാഗം

    ReplyDelete
  2. അന്താരാഷ്ട്രതലത്തിലാണല്ലോ ഇയാ‌‌ള്‍ തീവ്രവാദത്തെ എതിര്‍ക്കുന്നത്. ഇന്ഡ്യക്കാര്‍ നേരിടുന്ന ഭീകരതയെക്കുറിച്ച് ഇയാള്ക്കൊന്നും പറയാനില്ലേ. പാക്കിസ്ഥാനിയെയും പലസ്തീനിയേയും അഫ്ഗാനിയേയും അവരുടെ മതത്തിന്റെ പേരില്‍ കാണാതെ രാജ്യത്തിന്റെ പേരില്‍ കാണുന്നതാൺ നമുക്ക് നല്ലത്. സദ്ദാം ഹുസൈനെ സ്വന്തം നാട്ടിലെ രണ്ടരലക്ഷം പേരെ കൂട്ടക്കൊല ചെയ്ത ഇറാക്കി കുറ്റവാളിയായി കണ്ടാല്‍ പോരേ? ബിന്‍ലാദനെ നിരപരാധികളെ കൊന്നൊടുക്കുന്ന ഒരു ഭീകരനായി മാത്രം കണ്ടാല്‍ പോരേ? ഇവരുടെയൊക്കെ മതം നോക്കി ന്യായീകരിക്കണോ? മതം കൊള്ളാം, വേണം, പക്ഷേ രാജ്യത്തിനു പുറത്തേക്ക് അതിന്റെ പേരില്‍ ഒരു സാഹോദര്യമോ ശത്രുതയോ ഉണ്ടാവുന്നത് ആശാസ്യമല്ല. അന്താരാഷ്ട്രപ്രശ്നങ്ങളെ സമീപിക്കുമ്പോ‌‌ള്‍ ഇന്ഡ്യാക്കാരനായി മാത്രം സമീപിക്കുന്നതാൺ ശരി.

    ReplyDelete
  3. കുതിരവട്ടന്‍

    അന്തരാഷ്രട്രത്തിലായാലും ,വാര്‍ഡ്‌ തലത്തിലായാലും ഭീകരവാദം എതിര്‍ക്കപ്പെടേണ്ടത്‌ തന്നെ

    എല്ലാ ഭാഗവും കേട്ടിട്ട്‌ ഒരു വിലയിരുത്തല്‍ പ്രതീക്ഷിക്കുന്നു.

    thank you for your comment

    ReplyDelete